പഞ്ചായത്ത്
ടെസ്സി ജോസ്
പ്രസിഡൻ്റ്
മിനിമോള്‍ എം വി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
കെ ആര് ഔസേപ്പ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
റെനി കെ ആര്
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സി സി ബിജു
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ഗോകുല്‍കൃഷ്ണ ജി
സെക്രട്ടറി, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ഭൂമിശാസ്ത്രപരമായ സ്ഥാനംജില്ല: തൃശൂർതാലൂക്ക്: ചാലക്കുടിബ്ലോക്ക്: കൊടകരവിസ്തീർണ്ണവും വില്ലേജുകളുംആകെ വിസ്തീർണ്ണം: 103.11 ചതുരശ്ര കിലോമീറ്റർഉൾപ്പെടുന്ന വില്ലേജുകൾ:മറ്റത്തൂർ, വെള്ളിക്കുളങ്ങര (പൂർണ്ണമായും)ഇഞ്ചക്കുണ്ട്, കോടശ്ശേരി (ഭാഗികമായി)അതിരുകൾദിശഅതിര്വടക്ക്വരന്തരപ്പിള്ളി പഞ്ചായത്ത്കിഴക്ക്തമിഴ്നാട് സംസ്ഥാനവും കോടശ്ശേരി പഞ്ചായത്തുംതെക്ക്കോടശ്ശേരി പഞ്ചായത്ത്പടിഞ്ഞാറ്കൊടകര, പറപ്പൂക്കര പഞ്ചായത്തുകൾകൗതുകമുണർത്തുന്ന സ്ഥലനാമങ്ങൾപഞ്ചായത്തിലെ പല സ്ഥലപ്പേരുകളും ഏറെ കൗതുകകരമാണ്. ചില ഉദാഹരണങ്ങൾ:വെള്ളിക്കുളങ്ങരകോടാലിമൂന്നുമുറിഅവിട്ടപ്പിള്ളി'മറ്റത്തൂർ' എന്ന പേരിന് പിന്നിൽകൊടകരയ്ക്കും മറ്റ് പടിഞ്ഞാറൻ പ്രദേശങ്ങൾക്കും അപേക്ഷിച്ച് നോക്കുമ്പോൾ "മറ്റേ അറ്റത്തെ ഊര്" (ഏറ്റവും ഒടുവിലത്തെ ഗ്രാമം) എന്നതിൽ നിന്നാണ് മറ്റത്തൂർ എന്ന പേരുണ്ടായത്. പണ്ട് കാലത്ത് മറ്റത്തൂർ കഴിഞ്ഞാൽ കിഴക്കോട്ട് പിന്നീട് മറ്റ് ജനവാസ മേഖലകൾ (ഊരുകൾ) ഇല്ലായിരുന്നു എന്നതിനാലാണ് പടിഞ്ഞാറൻ പ്രദേശത്തുകാർ ഇതിനെ 'അറ്റത്തെ ഊര്' എന്ന് വിളിച്ചിരുന്നത്.ചരിത്രവും പുരാതന അവശിഷ്ടങ്ങളുംപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യന്തം കലാവിരുതോടെ കരിങ്കല്ലിൽ...