സ്ട്രീറ്റ് ലൈറ്റ് സാമഗ്രികള്‍ വാങ്ങല്‍- ഇ ടെണ്ടര്‍
June 22, 2026
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നം. 84/2026 ഫിലമെന്റ് രഹിത മറ്റത്തൂര്‍-തെരുവ് വിളക്ക് പരിപാലനം-എല്‍ ഇ ഡി അനുബന്ധ സാമഗ്രികള്‍ ലഭ്യമാക്കല്‍ പദ്ധതിയിലേയ്ക്ക് ആവശ്യ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് ഇ ടെണ്ടര്‍ ക്ഷണിക്കുന്നു.
E Tender ID: 2026_DP_857157_1
E Tender ID: 2026_DP_857157_1
- പ്രോജക്റ്റ് നം. 84/2026 ഫിലമെന്റ് രഹിത മറ്റത്തൂര്‍-തെരുവ് വിളക്ക് പരിപാലനം-എല്‍ ഇ ഡി അനുബന്ധ സാമഗ്രികള്‍ ലഭ്യമാക്കല്‍