കോടാലി സെന്‍റര്‍- കടമ്പോട്- മാങ്കുറ്റിപ്പാടം റോഡ്- ഓട്ടോറിക്ഷ സ്റ്റാൻഡിനും എടയാട്ട് അമ്പലത്തിനും ഇടക്കുള്ള റോഡിന്‍റെ അറ്റകുറ്റ പണികൾ നടക്കുന്നതിന് റോഡിലൂടെയുള്ള വാഹനഗതാഗതം താല്ക്കാലികമായി നിറുത്തി വെയ്ക്കുന്നു
സ്വരാജ് ട്രോഫി 2022-23

2022-23  വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൃശ്ശൂര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായായി തെരഞ്ഞെടുക്കപ്പെട്ടു.