കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
നിര്‍മലം- പുതുയുഗ ശുചിത്വ കേരളം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത്

നിർമ്മലം - പുതുയുഗ ശുചിത്വ കേരളം

മാലിന്യ പരിപാലന ക്യാമ്പയിൻ

2026 ഒക്ടോബർ 6 | രാവിലെ 11 മണിക്ക്

മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുയുഗ ശുചിത്വ കേരളം – മാലിന്യ പരിപാലന ക്യാമ്പയിൻ 2026 ഒക്ടോബർ 6 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടെസ്സി ജോസ് കല്ലറക്കൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സി.സി. ബിജു അദ്ധ്യക്ഷനായി. 
വാർഡ് മെമ്പർ ശ്രീമതി സിജി രാജേഷ് സ്വാഗതം പറഞ്ഞു. 
മെമ്പർ ശ്രീമതി നിത ഉണ്ണി നന്ദി പറഞ്ഞു. 

 

നിർമ്മലം - പുതുയുഗ ശുചിത്വ കേരളം മാലിന്യ പരിപാലന ക്യാമ്പയിൻ

Nirmalam - Puthuyuga Shuchithwa Keralam