കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് - 
സമയ ബന്ധിതമായി പരാതികള്‍ക്കിടനല്‍കാതെ ഗുണമേന്മയുള്ള സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രദാനം ചെയ്യുന്ന ഒരു ജന സൗഹൃതപ‍ഞ്ചായത്തായി നിലക്കൊള്ളുക

ദൗത്യം- 
2025-26 സാമ്പത്തിക വര്‍ഷത്തിനകം ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക സൗങ്കേതിക വിദ്യകളുടെ സഹായത്തോടെ  ISO 9001-2015

കാഴ്ച്ചപ്പാടും ദൗത്യവും