കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് -
സമയ ബന്ധിതമായി പരാതികള്‍ക്കിടനല്‍കാതെ ഗുണമേന്മയുള്ള സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രദാനം ചെയ്യുന്ന ഒരു ജന സൗഹൃതപഞ്ചായത്തായി നിലക്കൊള്ളുക
ദൗത്യം-
2025-26 സാമ്പത്തിക വര്‍ഷത്തിനകം ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക സൗങ്കേതിക വിദ്യകളുടെ സഹായത്തോടെ ISO 9001-2015