വനിതാ ജിം - ട്രെയ്നര്‍ ഒഴിവ് (താത്കാലികം)

July 17, 2026

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് CDS മേല്‍നോട്ടത്തില്‍ കോടാലിയില്‍ പ്രവര്‍ത്തുിക്കുന്ന വനിതാ ജിംമ്മിലേയ്ക്ക് താത്കാലിക ട്രെയ്നര്‍ തസ്തികയിലെയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഫിസിക്കല്‍ ഫിറ്റ്നസ്സില്‍ അംഗീകൃത കോഴിസ് സര്‍ട്ടിഫിക്കേറ്റുള്ള 21-40 ഇടയില്‍ പ്രായംമുള്ളവര്‍ക്ക് അപേക്ഷിക്കാം,
ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും, സൂംബ ഡാന്‍സില്‍ പരിശീലനം നല്‍കാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന, പ്രതിമാസം 17000 രൂപ വേതനം
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 25/07/2026 ഉച്ചതിരി‍ഞ്ഞ് 3 മണി വരെ.

  • വനിതാ ജിം - ട്രെയ്നര്‍ ഒഴിവ് (താത്കാലികം)