1979- ഭരണസമിതി
മറ്റത്തൂർ ഗ്രാമപഞ്ചായത്ത്
1979
മറ്റത്തൂർ, പഞ്ചായത്തിലെക്ക് 1979-ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളും, സ്റ്റാഫും സഹായികളും
1 വി.എൻ. ലീലാടിച്ചർ മൂലം കുടം
2 ടി.പി. പാലി വാസുപുരം
3 പി.കെ. കൃഷണൻ കുട്ടി കാവനാട്
4 സി.ടി.പൗലോസ് ഒമ്പതുങ്ങൽ
5 കെ.ജി.ശങ്കരൻകുട്ടി മാങ്കുറ്റിപ്പടം
6 ജോയ് കൈതാരത്ത് മോനൊടി
7 വി.എ. ജോർജ്ജ് വെള്ളിക്കുളങ്ങര
8 പി.കെ.രഘുവരൻ കിഴക്കേ കോടാലി
9 എം.എം. ജോർജ്ജ് അന്നാം പാടം
10 ഇ. ആർ.സുബ്രഹ്മണ്യൻ മുരുക്കുങ്ങൽ
11 എം എസ് .ശങ്കരൻ ചെമ്പുചിറ
12 എം.എസ്. അയ്യപ്പക്കുട്ടി നൂലുവള്ളി
എന്നിവരായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ
പ്രസിഡണ്ട് ശ്രീ. എം.എം.ജോർജ്ജ്
പഞ്ചായത്തിന്റെ എക്സിക്കുട്ടീവ് ഓഫീസർ ടി.വി. കുരിയന് മാസ്റ്ററും
45- വർഷങ്ങൾക്ക് മുൻപ് മറ്റത്തൂര് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും