കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
സ്വരാജ് ട്രോഫി 2023-24

2023-24  വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായായി തെരഞ്ഞെടുക്കപ്പെട്ടു.